mammootty's upcoming movies
നിലവില്‍ ഏറ്റെടുത്തിരിക്കുന്നതും ചിത്രീകരണം ആരംഭിച്ചതുമായ ഒരുപാട് സിനിമകള്‍ മമ്മൂട്ടിയുടേതായി അണിയറയിലുണ്ട്. അതില്‍ കായംകുളം കൊച്ചുണ്ണി, മാമാങ്കം, തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളുണ്ടെന്നുള്ളതാണ് പ്രത്യേകത. അടുത്ത കാലത്തൊന്നും മമ്മൂട്ടിയ്ക്ക് ഡേറ്റ് ഇല്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിരവധി സിനിമകളില്‍ മമ്മൂട്ടി നായകനാവുന്ന സിനിമകളെ കുറിച്ച് വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല, ഏതൊക്കെയാണെന്ന് നോക്കാം.
#Mammootty